പാനൂർ: പൊയിലൂർ പുത്തലത്ത് ശാന്തകുമാരി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ബാലകൃഷ്ണൻ നമ്പ്യാർ (ഇന്ത്യൻ ആർമി). മക്കൾ: ജിതേഷ് (എറണാകുളം), ഷെറിന, ഷജിന, രാകേഷ് (ദുബൈ). മരുമക്കൾ: പുരുഷോത്തമൻ (റിട്ട. സബ് ഇൻസ്പെക്ടർ), വിശ്വനാഥൻ (ചെന്നൈ), ജിഷ്ണ (ക്യാപ്റ്റൻ എം.എൻ.എസ്, ഇന്ത്യൻ ആർമി). സഹോദരങ്ങൾ: കാർത്യായനിയമ്മ, മാലതി ടീച്ചർ, ഹരീന്ദ്രൻ ഗംഗാധരൻ (റിട്ട. കൃഷി ഓഫിസർ), പങ്കജവല്ലി.