പാനൂർ: കടവത്തൂരിലെ വലിയ കാട്ടിൽ നാണു (72) നിര്യാതനായി. പരേതരായ കേളന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ശോഭ. മക്കൾ: നിബ, നിബിന, നിഗിന, നിഥിന. മരുമക്കൾ: കൈലാസ് (വളയം), ഷാജി (വിളക്കോട്ടൂർ), ലിനിത്ത്, പരേതനായ ശ്രീജി (ഒളവിലം). സഹോദരങ്ങൾ: രാജൻ, ദേവി, ജാനകി, ലീല, പരേതരായ കുഞ്ഞിക്കണ്ണൻ, ബാലൻ അച്യുതൻ, പുരുഷു.