തളിപ്പറമ്പ്: പാച്ചേനി മേനച്ചൂരിലെ തീയഞ്ചേരി നടുവിലെ വീട്ടിൽ പാർവതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ആന്തൂർ വീട്ടിൽ കുഞ്ഞപ്പൻ. മക്കൾ: ഗംഗാധരൻ, മുരളീധരൻ, ഷീബ, ഷീന. മരുമക്കൾ: പ്രബിത (കാഞ്ഞിരങ്ങാട്), പ്രദീപൻ (മലപ്പട്ടം), പ്രകാശൻ (തലോറ). സഹോദരങ്ങൾ: മാധവി, ബാലകൃഷ്ണൻ, പരേതനായ നാരായണൻ.