പിണങ്ങോട്: പരേതനായ മൂരിക്കാപ്പ് കാഞ്ഞിരക്കുന്നത്ത് യൂസുഫിന്റെ ഭാര്യ മറിയം (88) നിര്യാതയായി.മക്കൾ: പരേതയായ നഫീസ, അഷ്റഫ്, ഷംസുദ്ദീൻ, തസ്നീമ, ഹസീന, മുജീബ്.മരുമക്കൾ: ബഷീർ, റസീന, ഹസീന, അലി ബാവ, ഗഫൂർ, ബുഷ്റ.