കൽപറ്റ: മുണ്ടേരി ജില്ല സ്റ്റേഡിയം റോഡിൽ താമസിക്കുന്ന പിലാക്കൽ ലത്തീഫ് ഹാജി (60) നിര്യാതനായി.കൽപറ്റ ലീഗ് ഹൗസ് ബിൽഡിങ്ങിലുള്ള പിലാക്കൽ പച്ചക്കറിക്കട ഉടമയാണ്. ഭാര്യ: ലൈല പള്ളിയാൽ. മക്കൾ: ഫിറോസ് (എൻജിനീയർ, ഖത്തർ), ഡോ. ആഷിക്. മരുമക്കൾ: ഫൗമിസ (ഖത്തർ), ഡോ. റഫ്ല.
സഹോദരങ്ങൾ: കുഞ്ഞാപ്പ, അസീസ്, അബു, നബീസ, ഫൗസിയ, ഷാജിത. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുണ്ടേരി പള്ളിയിൽ. ഖബറടക്കം മൈതാനി പള്ളിയിൽ.