മീനങ്ങാടി: ചെണ്ടക്കുനി മുതുകാട്ടിൽ സാറാമ്മ (87) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ കുര്യാക്കോസ്.
മക്കൾ: എം.കെ. അന്നമ്മ റിട്ട. അധ്യാപിക, മുട്ടിൽ ഡബ്ല്യു.ഒ.യു.പി സ്കൂൾ), എം.കെ. പൗലോസ് (തങ്കച്ചൻ -റിട്ട. അധ്യാപകൻ, എച്ച്.ഐ.എം.യു.പി സ്കൂൾ, കൽപറ്റ). മരുമക്കൾ: പി.ജെ. ചെറിയാൻ (സണ്ണി -റിട്ട. സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി), ഷൈല ടി. ഐസക് (റിട്ട. അധ്യാപിക, എ.യു.പി.എസ് അരിമുള. സഹോദങ്ങൾ: പി.യു. കോര, പരേതരായ തേക്കുംചോട്ടിൽ കുര്യാക്കോസ്, അപ്പാലിക്കുന്നേൽ മറിയം.