ബദ്രിയ നഗർ: ബദ്രിയ നഗർ ഹോമിയോ ക്ലിനിക്കിന് പിറകുവശത്തെ താമസക്കാരനായ പഴയകാല പ്രവാസി യൂസഫ് പേരാൽ കണ്ണൂർ (60) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ജാസ്മിൻ, യസ്നാസ്. മരുമക്കൾ: യാസീർ തളങ്കര, റംഷീദ് എരിയ ബ്ലാർകോഡ്. സഹോദരി: സാജിത. മയ്യിത്ത് പേരാൽ കണ്ണൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ തിങ്കളാഴ്ച ഉച്ചയോടെ ഖബറടക്കും.