നീലേശ്വരം: കോളംകുളം കാനത്തിൽ കുഞ്ഞിരാമൻ (86) നിര്യാതനായി. ഭാര്യ: തളാപ്പൻ വീട്ടിൽ ശാന്തമ്മ. മക്കൾ: നിർമല, രത്നാകരൻ (ഹോട്ടൽ ശ്രീരാജ് കോളംകുളം), രോഹിണി. മരുമക്കൾ: നാരായണൻ, ജയശ്രീ, ചന്ദ്രൻ. സഹോദരൻ: പരേതനായ കാനത്തിൽ നാരായണൻ നായർ.