ചെമ്മനാട്: ദീര്‍ഘകാലം കപ്പലില്‍ മെക്കാനിക്കല്‍ എൻജിനീയറായിരുന്ന ചെമ്മനാട് കൊമ്പനടുക്കം കോലാത്തൊട്ടിയിലെ കെ.ടി. മുഹമ്മദ് സെയ്ലര് (81) നിര്യാതനായി. ദീർഘകാലം ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മെംബർ, കൊമ്പനടക്കം മഹൽ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ഹലീമ.
മക്കള്‍: റഹ്മാൻ ചെമ്മനാട് (ഫോട്ടോഗ്രാഫർ), സലീം (ഇലക്ട്രീഷ്യൻ), ശബാന. മരുമക്കൾ: ജമീല ചെമ്മനാട്, മിസ്രിയ തളങ്കര, ബദറുദ്ദീൻ മേൽപ്പറമ്പ്. സഹോദരങ്ങൾ: ഖദീജ, ഫാത്തിമ, പരേതനായ ബഷീർ കോലാത്തൊട്ടി.