തൃക്കരിപ്പൂർ: ചൊവ്വറമ്പ് പള്ളിയിലെ അന്തേവാസി അബ്ദുൽ ഗഫൂർ (75) നിര്യാതനായി.വർഷങ്ങൾക്ക് മുമ്പ് വെള്ളാപ്പിലെത്തിയ ഇദ്ദേഹം പിന്നീട് ചൊവ്വറമ്പ് ഹിളർ മസ്ജിദിൽ തങ്ങുകയായിരുന്നു.