വടകര: മണിയൂർ എളമ്പിലാട് എടവിരുതിയിൽ അബ്ദുല്ല ഹാജി (77) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മുഹമ്മദ് (ദുബൈ), അബ്ദുൽ മജീദ് (സെക്രട്ടറി ഐ.എൻ.എൽ മണിയൂർ പഞ്ചായത്ത്), അബ്ദുൽ അസീസ് (കുവൈത്ത്), അബ്ദുൽ നൗഷാദ് (ദുബൈ), മുഹമ്മദ് സാലി (സി.പി.എം എളമ്പിലാട് വയൽ ബ്രാഞ്ച് മെംബർ),സറീന. മരുമക്കൾ: മാഷിദ, റസിയ, തസ്നീം, റസ്മിന, സൽമ, ഫൈസൽ (നന്തി). സഹോദരങ്ങൾ: പക്രൻ, പരേതനായ മൂസ മൗലവി.