വടകര: ചോറോട് പുഞ്ചിരിമില്‍ കണാരങ്കണ്ടി നാരായണി (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന് (ഏറാമല). മക്കള്‍: ബാബു, ദിനേശന് (യു.എല്‍.സി.സി.എസ്), ബിന്ദു. മരുമക്കള്‍: റീന, റോസി, അജയന്. സഹോദരങ്ങള്‍: പരേതരായ ശങ്കരന്, കൃഷ്ണന്, മാണി, മാതു, കുമാരന്.