വടകര: പുത്തൂർ ശിവക്ഷേത്രത്തിനു സമീപം വാര്യം കണ്ടിയിൽ പ്രണവം നിവാസിൽ രാധ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമു (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: സബിത റെഷി, അനൂപ് (പ്രണവം ഇലക്ട്രിക്കൽസ്, വീരഞ്ചേരി), ഷിബു (പെർഫെക്ട് മോട്ടോർസ്, കൊയിലാണ്ടി). മരുമക്കൾ: രമേശൻ, സജിന, ധന്യ.