നടുവണ്ണൂർ: കാവുന്തറ കുളിയാപ്പൊയിൽ കുഞ്ഞിരാമൻ (90) നിര്യാതനായി. ഭാര്യ: പരേതനായ മാധവി. മക്കൾ: രവിചന്ദ്രൻ, ജയചന്ദ്രൻ, ഷീന, ഷീജ. മരുമക്കൾ: വിനീത കീഴരിയൂർ, ലിൻസി കീഴരിയൂർ, ജയൻ നന്മണ്ട, ഷിജിൽ മേലൂർ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിക്കണാരൻ.