കിനാലൂർ: പൂവമ്പായി മലയിൽ പുതിയ പറമ്പിൽ രാമൻ (81) നിര്യാതനായി. ഭാര്യ: പെണ്ണുക്കുട്ടി. മക്കൾ: ജയദീപ് കുമാർ (കണ്ണൻ), ബിന്ദു, സിന്ധു.മരുമക്കൾ: രാമൻ (നരിക്കുനി), മിനി (മുക്കം), പരേതനായ മുരുകൻ. സഹോദരി: വിലാസിനി.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.