കോട്ടപ്പള്ളി: കണ്ണമ്പത്ത് കര പടിക്കൽ നാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഗംഗാധരൻ, ചന്ദ്രൻ, ചന്ദ്രി, വിമല, ശോഭ. മരുമക്കൾ: പത്മനാഭൻ (വടകര), രവീന്ദ്രൻ (ശാന്തിനഗർ), ചന്ദ്രൻ (തിരുവള്ളൂർ).
സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണി നെല്ലിയോട്ട്, പരേതരായ പൊക്കൻ, കേളപ്പൻ, കൃഷ്ണൻ, ഗോപാലൻ, നാണു.