മാവൂർ: പാറമ്മൽ പരേതനായ കുറ്റിപ്പാലക്കൽ മുഹമ്മദിന്റെ ഭാര്യ ആയിഷ (88) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുറഹിമാൻ, ഫാത്തിമ, സുബൈദ, സുലൈഖ, പരേതരായ ഹസൻ, മുഹമ്മദാലി, അബ്ദുൽ മജീദ്. മരുമക്കൾ: മോയിൻ മാസ്റ്റർ കൊടിയത്തൂർ, അബ്ദുസ്സമദ് ചേന്ദമംഗല്ലൂർ, അബ്ദുസ്സലാം കുറ്റിക്കടവ്, ജമീല, ഫാത്തിമ, ഷാഹിന, നസീറ, സാബിറ.