മാതമംഗലം: എരമം സൗത്ത് പുല്ലൂക്കരയിലെ മാവില പത്തായപുരയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (68) മുംബൈയിൽ നിര്യാതനായി. പിതാവ്: സി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മാതാവ്: കാർത്ത്യായനി. ഭാര്യ: രാജേശ്വരി. മകൾ: വാണിശ്രീ നമ്പ്യാർ. സഹോദരങ്ങൾ: ദാമോദരൻ, പരേതയായ വത്സല.