തലശ്ശേരി: നിട്ടൂർ കുന്നോത്ത് കാളാം വീട്ടിൽ ധനജ (67) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: ഉഷ (കെ.എസ്.ആർ.ടി.സി), രജനി (എറണാകുളം), രജീഷ് (ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി). മരുമക്കൾ: രവീന്ദ്രൻ (റിട്ട. ദേശാഭിമാനി), സത്യൻ (എറണാകുളം), രേഷ്മ (ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി). സഹോദരങ്ങൾ: ശ്രീധരി, പരേതനായ പങ്കജൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.