തലശ്ശേരി: പരേതരായ നടുവത്ത് വളപ്പിൽ സുഹറയുടെയും തൈക്കണ്ടി അഹമ്മദിന്റെയും മകൻ എൻ.വി. അനസ് (59) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ (പുന്നാട്). സഹോദരങ്ങള്‍: ഷാഹിദ മഷ്ഹൂദ്, അസ്ലം.