കണ്ണൂർ: ആനയിടുക്കിലെ അബ്ദുൽ അസീസ് മുല്ലാലി (78) ഒമാനിൽ നിര്യാതനായി. ഭാര്യ: പരേതയായ തലശ്ശേരി എരഞ്ഞോളി വലിയകത്ത് കുഞ്ഞാമി. മക്കൾ: മുഹമ്മദ് അസ്ലം, അക്സർ. മരുമക്കൾ: സുൽഫത്ത് ബാപ്പിക്കാന്റവിട, എം.കെ. നസറിയ.