പയ്യന്നൂർ: പെരുമ്പ അമ്പലത്തറയിൽ താമസിക്കുന്ന കെ.പി. ഫാത്തിബി (50) നിര്യാതയായി. പരേതരായ ഖരീമിന്റെയും കടവത്തെ പുരയിൽ അസ്മയുടെയും മകളാണ്. ഭർത്താവ്: ഇസ്മയിൽ (പാലക്കോട്, മത്സ്യത്തൊഴിലാളി). മക്കൾ: ഫഹീമ, ഫായിസ, മുഹമ്മദ് (വിദ്യാർഥി). മരുമകൻ: റമീസ് (മാടക്കൽ, ഗൾഫ്). സഹോദരങ്ങൾ: മുത്തലിബ്, ഹാജറ, ഇസ്മയിൽ.