ഏഴിലോട്: കുഞ്ഞിമംഗലം വണ്ണാച്ചാലിലെ പുലിക്കോട്ടുകാരത്തി കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ പുലിക്കോട്ടുകാരൻ കണ്ണൻ (പഞ്ചലോഹ ശിൽപി). മക്കൾ: ബാബു, ശോഭ, സുജാത, അജിത, പരേതനായ മോഹനൻ. മരുമക്കൾ: ടി.വി. കുമാരൻ (കുഞ്ഞിമംഗലം), പി. രാഘവൻ (നീലേശ്വരം), സുരേഷ് കുമാർ (കുഞ്ഞിമംഗലം). സഹോദരങ്ങൾ: പരേതരായ കെ.പി. കണ്ണൻ, കെ.പി. ദാമോദരൻ, കെ.പി. കൃഷ്ണൻ, കെ.പി. ജാനകി. സഞ്ചയനം ബുധനാഴ്ച.