പയ്യന്നൂർ: പുഞ്ചക്കാട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ മേനാവിൽ ജനാർദനൻ (57) നിര്യാതനായി. ഭാര്യ: ടി. ലത. മക്കൾ: തീർഥ, ജിതിൻ കൃഷ്ണ. മരുമകൻ: ഷിബു (നീലേശ്വരം). സഞ്ചയനം തിങ്കളാഴ്ച.