തളിപ്പറമ്പ്: ചപ്പാരപ്പടവ് തലവിലെ കാട്ടൂർ വീട്ടിൽ സൂര്യ സോമൻ (47) നിര്യാതനായി. സി.പി.ഐ ചപ്പാരപ്പടവ് ലോക്കൽ കമ്മിറ്റി അംഗമാണ്. യുവകലാ സാഹിതി, അഖിലേന്ത്യ കിസാൻ സഭ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗമാണ്. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം മുൻ കമ്മിറ്റി അംഗവും ചപ്പാരപ്പടവ് മുൻ ലോക്കൽ സെക്രട്ടറിയുമാണ്. പിതാവ്: കരുണാകരൻ. മാതാവ്: ചന്ദ്രമതി. ഭാര്യ: സൗമ്യ. മകൾ: സൂര്യ മിത്ര. സഹോദരങ്ങൾ: സുരേഷ്, പ്രഭ, പ്രസന്ന.