മയ്യിൽ: ചേലേരി വൈദ്യർകണ്ടിക്ക് സമീപം രയരോത്ത് രോഹിണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: യമുന, അനിത. സഹോദരൻ: പരേതനായ നാരായണൻ.