മാള പള്ളിപ്പുറം: വലിയവീട്ടിൽ പരേതനായ അലിയുടെ മകൻ അബ്ദുൽ അസീസ് (70) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും കുവൈത്തിലെ മുൻ പ്രവാസിയുമാണ്. മക്കൾ: സമദ്, സാജിദ് (ഇരുവരും ഖത്തർ). മരുമക്കൾ: സെബീന, റിനാഷ്മി.