പുത്തൻപീടിക: കൈതമുക്ക് സെന്ററിന് തെക്ക് വടക്കേക്കുന്നത്ത് പരേതനായ ഗോപാലൻ നായരുടെ ഭാര്യ പള്ളത്ത് സരോജിനി അമ്മ (80) നിര്യാതയായി. മക്കൾ: വിജയകുമാർ, പ്രദീപ്കുമാർ, സതീഷ് കുമാർ, അനിൽകുമാർ. മരുമക്കൾ: രാജേശ്വരി, ദീപ, ശ്രീദേവി, ശ്രുതി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.