പെരിങ്ങോട്ടുകര: താന്ന്യം തെക്ക് മുട്ടിക്കൽ റോഡിന് സമീപം ചക്കമലത്ത് മൂസയുടെ ഭാര്യ നബീസ (74) നിര്യാതയായി. മക്കള്‍: അബ്ദുൽ ജബ്ബാർ, റസിയ, സബിത. മരുമക്കള്‍: ജമീല, ജമാല്‍, ഷംസുദ്ദീന്. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് താന്ന്യം തോട്ടാന്ചിറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.