ആനക്കര: തലക്കശ്ശേരി കുണ്ടിൽ ചിറ്റപ്പുറത്ത് ദേവകി (67) നിര്യാതയായി. ഭർത്താവ്: ദിവാകരൻ. മകൻ: രാജേഷ്. മരുമകൾ: ഷനുജ.