പാലക്കാട്: ചന്ദ്രനഗർ നാരായണീയത്തിൽ വീട്ടിൽ പി. നിർമല കുമാരി (71) നിര്യാതയായി. റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥയാണ്. ചുണ്ടമ്പറ്റ മണ്ടലക്കൊട്ടിൽ പരേതനായ എം. കൃഷ്ണവർമൻ തിരുമുൽപാടിന്റെയും പൂമരത്തിൽ ദേവകി കോവിലമ്മയുടെയും മകളാണ്. ഭർത്താവ്: ടി.വി. നാരായണൻകുട്ടി (റിട്ട. ലെക്ചറർ, പോളിടെക്നിക്). മക്കൾ: നീന, നീരജ്. മരുമക്കൾ: മനോജ് ബാലചന്ദ്രൻ, രജനി. സഹോദരൻ: മോഹൻ നെടുങ്ങാടി.