ആലത്തൂർ: ടൗൺ കുന്നുംപറമ്പിൽ എ.കെ. അഹമ്മദ് (80) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സാഫിറ, ആമിന, ഇല്യാസ്, കിദർ മുഹമ്മദ്, ഇസ്ഹാഖ്, ഉമ്മർ. മരുമക്കൾ: സുലൈമാൻ, അബ്ദുൽ റസാഖ്, സലീന, ജാസ്മിൻ, സലീന, ഷമീറ.