കുഴിപ്പുറം: ചക്കരതൊടി ആലിബാപ്പു (78) നിര്യാതനായി. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, ട്രഷറർ, മനാറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ പ്രസിഡന്റ്, ചെറുകുന്ന് പാടശേഖര സമിതി കൺവീനർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ, പാലേമാട് ജുമാ മസ്ജിദ്, ചരൽ കുന്ന് മസ്ജിദ് ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഫാത്തിമ പാന്തോടി (വലിയാട്). മക്കൾ: മുഹമ്മദ് ഹനീഫ, അബ്ദുൽ ഗഫൂർ, അൻവർ സാദത്ത്, മഹറുന്നീസ. മരുമക്കൾ: ഹസ്സൻ ബാവ (പണിക്കർപടി), ഫൗസിയ, ജസ്ന (ഇരുവരും ഇരുമ്പുഴി), റബീന (വൈലത്തൂർ). സഹോദരങ്ങൾ: കോയക്കുട്ടി, പരേതരായ മുഹമ്മദ് കുട്ടി,അബ്ദുല്ലക്കുട്ടി.