പുലാമന്തോൾ: വളപുരം പഴയ പള്ളിക്ക് സമീപം പുലാക്കാട്ട് തൊടി മൊയ്തീന്റെ മകൻ ഹുസൈൻ (45) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: ഷരീഫ കല്ലുവെട്ടി (പാണ്ടികശാല). മക്കൾ: മാജിദ് (ദുബൈ), അൽ അമീൻ, ആദിൽ, റസ് ല സൈനബ്.