കൂട്ടിലങ്ങാടി: ടൗണിലെ ഇന്നൂക്ക് അക്വാറിയം പ്ലാന്റ്സ് ഉടമ മുല്ലപ്പള്ളിയിലെ മൂലാംകുഴിയിൽ മുഹമ്മദലി (54) നിര്യാതനായി. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. പിതാവ്: പരേതനായ അബൂബക്കർ. ഭാര്യ: കളത്തിങ്ങൽ നസീറ (വേരുംപിലാക്കൽ). മക്കൾ: മുനവ്വറലി (ജിദ്ദ), മുനീസലി (ലണ്ടൻ), മുൻഫിഖലി. മരുമകൾ: ഫാത്തിമ തസ്നി. സഹോദരങ്ങൾ: ഇബ്രാഹിം, മുഹമ്മദ് മുസ്തഫ, മൂസ, സാറോമ്മ, ഉമ്മുഹബീബ.