പെരുമണ്ണ ക്ലാരി: പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥന് ക്ലാരി മൂച്ചിക്കല്‍ ചെറിയംപുറത്ത് കരുണാകരന് (65) നിര്യാതനായി. ഭാര്യ: പ്രീത (റിട്ട. അധ്യാപിക). മക്കള്‍: രേഷ്മ, അഖിലേഷ്. മരുമക്കള്‍: ഗോപീകൃഷ്ണന്, അപര്‍ണ. സഹോദരങ്ങള്‍: ബാലാമണി, മോഹന്‍ദാസ്, ശോഭന, മധു. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് കുടുംബശ്മശാനത്തില്‍.