കൊപ്പം: നടുവട്ടം കൈപ്പുറം കൂർക്കപ്പറമ്പ് പുളിക്കൽ ഇബ്രാഹിം ഹാജി (71) നിര്യാതനായി. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറാണ്. ദീർഘകാലം മുസ്ലിം ലീഗ് തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: റുക്കിയ. മക്കൾ: മുഹമ്മദ് അൻസാർ, യാസർ അറഫാത്ത്, ആസ്മിന, അസ്ബിന, അസ്മത്ത്. മരുമക്കൾ: മുഹമ്മദാലി കൊടുമുടി, ഇബ്രാഹിം കുട്ടി തൃത്താല, അക്ബർ കുറ്റിപ്പുറം.