അലനല്ലൂർ: എടത്തനാട്ടുകര യതീംഖാന പള്ളിപറ്റ സുകുമാരന്റെ ഭാര്യ സരോജിനി (58) നിര്യാതയായി. മക്കൾ: ഷൈജു, സതീഷ്, ശ്രീദേവി. മരുമക്കൾ: അശ്വതി, വർഷ, ജയേഷ്. സഹോദരങ്ങൾ: രവീന്ദ്രൻ, ശ്രീദേവി, ശാരദ, അയ്യപ്പൻ, പരേതനായ വെളുത്തക്കൻ.