പട്ടാമ്പി: നടുവട്ടം കുന്നത്തൊടി രവീന്ദ്രനാഥ് (68) നിര്യാതനായി. ഭാര്യ: സുധ. മകൾ: രോഷ്നി. മരുമകൻ: രാജൻ. സഹോദരങ്ങൾ: ഗോകുൽനാഥ്, സുഭദ്ര, സരള, രാജേന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 30ന് വീട്ടുവളപ്പിൽ