തൃത്താല: പള്ളിപ്പുറം കാരമ്പത്തൂർ കരിപ്പാലി പ്രകാശൻ (50) നിര്യാതനായി. മാതാവ്: പത്മിനി. ഭാര്യ: ഷീജ. മകൻ: അഭിനവ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഗംഗാധരൻ, മോഹനൻ, പാർവതി, പ്രതാപൻ, പ്രദീപ്, പരേതയായ പ്രമീള.