പത്തിരിപ്പാല: കയ്പഞ്ചേരി വീട്ടിൽ പരേതയായ മീനാക്ഷിക്കുട്ടി അമ്മയുടെ മകൻ മംഗലം രോഹിണിയിൽ രാമൻകുട്ടി നായർ (75) നിര്യാതനായി. ഭാര്യ: വടശ്ശേരി ദേവസ്വം തൊടി ശ്രീദേവി അമ്മ. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത് (ദുബൈ). മരുമക്കൾ: കീർത്തന, പ്രവീണ.