പട്ടാമ്പി: കൊഴിക്കോട്ടിരി കിഴക്കെതൊടി രാഘവൻ (52) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: അശ്വനി, അനഘ, അമന്യ.