കരുവാരകുണ്ട്: കർഷക കോൺഗ്രസ് മുൻ ജില്ല പ്രസിഡന്റ് കുട്ടത്തിയിലെ പരേതനായ ചാത്തലയ്ക്കൽ ജോർജിന്റെ ഭാര്യ കത്രീന ജോർജ് (89) നിര്യാതയായി. മക്കൾ: ഡയാന, ഷാജു, ജോഷി, ഷൈനി, ഷൈൻ. മരുമക്കൾ: കുര്യാക്കോസ് (കാഞ്ഞിരത്താനം), ജിജി (കൊമ്പനത്തോട്ടം), ജെസ്സി കരോട്ട് (നെടുങ്ങാട്ട്), ജോസ് (പാലമറ്റം), നാൻസി (താഴമൺ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തൊടുപുഴ ചിറ്റൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.