മാനന്തവാടി: തരുവണ പാലിയാണ എലിക്കുനി ദീപാലയം കൃഷ്ണന്‍കുട്ടി ഗുരുക്കള്‍ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ഷീജ, സുനില്‍ കുമാര്‍, ദീപ. മരുമക്കള്‍: ശിവന് പൊന്മേരി, വിജേഷ് പേരാവൂര്‍, സുനിത. സഹോദരങ്ങള്‍: രാജന്, ദേവകി, ദാമോദരന്‍, ജയേഷ്.