കൽപകഞ്ചേരി: മേലങ്ങാടി തോട്ടായി സ്വദേശി എടത്തടത്തിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുറസാക്ക് (67) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അസിം, ഇർഫാൻ, ജുബൈരിയ്യ, സുൽഫത്ത്.
മരുമക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ദുൽ നാസർ, സുഫൈറ. സഹോദരി: റുഖിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് മേലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.