കരിങ്കുറ്റി: പുരവളപ്പിൽ പി. കൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: പി.കെ. മോഹനൻ (കോട്ടത്തറ), പി.കെ. വിജയൻ (മൃഗസംരക്ഷണ വകുപ്പ് ), പി.കെ. ചന്ദ്രൻ (സിവിൽ പൊലീസ് ഓഫിസർ, മീനങ്ങാടി), പി.കെ. രവീന്ദ്രൻ (കൈനാട്ടി ജനറൽ ആശുപത്രി). മരുമക്കൾ: കെ. അനിത, പി.ഡി. ദീപ, ബീന, സുനിത. സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ.