വെങ്ങാട്: ശിവമംഗലത്ത് വാരിയത്ത് വിലാസിനി വാരസ്യാർ (96) നിര്യാതയായി. ഭർത്താവ്: പരേതനായ പൊടിയാട്ട് വാരിയത്ത് ശങ്കരവാരിയർ. മക്കൾ: ഗിരിജ, സതി, പരേതയായ നളിനി. മരുമക്കൾ: ഭാസ്കര വാരിയർ (മുൻ സമാജം കേന്ദ്ര പ്രസിഡന്റ്), ഹരിദാസ്, പരേതനായ രാമചന്ദ്ര വാരിയർ.
സഹോദരങ്ങൾ: പരേതരായ സുകുമാര വാരിയർ, തിലക വാരിയർ, ആനന്ദവാരിയർ, വിജയൻ വാരിയർ, രാമവാരിയർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ശിവമംഗലം വാരിയത്ത്.