മലപ്പുറം: സിവിൽ സ്റ്റേഷന് സമീപം ചെമ്മങ്കടവിലെ പരേതനായ തറയിൽ മുഹമ്മദിന്റെ ഭാര്യ തറയിൽ ആയിഷ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: ഹുസൈൻ, ഹൈദ്രോസ്, അഷറഫ് (ബാപ്പു), മുസ്തഫ, സുഹറാബി ഒതുക്കുങ്ങൽ, സാജിത പൈത്തിനിപറമ്പ്.
മരുമക്കൾ: കരീം ഒതുക്കുങ്ങൽ (പഞ്ചായത്ത് അംഗം), അഷ്റഫ് (യു.എ.ഇ), ജമീല, ആസിയ, സക്കീന, സഹീറ.