കാഞ്ഞങ്ങാട്: പുല്ലൂർ കണ്ണാംകോട്ടെ അത്തിക്കൽ കുഞ്ഞിക്കണ്ണൻ (59) നിര്യാതനായി. മഡിയൻ അത്തിക്കൽ തറവാട് മുൻ സെക്രട്ടറിയാണ്. പരേതനായ കാപ്പിയ വീട്ടിൽ കുഞ്ഞമ്പുവിന്റെയും അത്തിക്കൽ മാധവിയുടെയും മകനാണ്. ഭാര്യ: എം. ബിന്ദു (പൂച്ചക്കാട്). മക്കൾ: ശ്രുതി (ബി.ആർ.സി, ബേക്കൽ), അക്ഷയ് (ഗൾഫ്). മരുമക്കൾ: നിധിൻ (മാക്കരംകോട്ട്), ഐശ്വര്യ (കല്യോട്ട്). സഹോദരി: പ്രസന്ന (തച്ചങ്ങാട്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.