മുതുവല്ലൂർ: മുതുപറമ്പ് തോട്ടശ്ശേരി പരേതനായ മുഹമ്മദിന്റെ ഭാര്യ കോടിതൊടിക ഫാത്തിമ (71) നിര്യാതയായി. മക്കൾ: ബഷീർ മാസ്റ്റർ (ജി.എച്ച്.എസ്.എസ് ചുള്ളിക്കോട്), സിദ്ധീഖ്, ജംഷീർ, ആയിശാബി, റസീന. മരുമക്കൾ: അഷ്റഫ് (വയനാട്), ഹബീബ് (ഓമാനൂർ), റംല, റസിയ, സർജാദ.